visually
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കാഴ്ചയ്ക്കുള്ള
- ദൃഷ്ടിഗോചരമായ
- കാഴ്ച സംബന്ധിച്ച
- ദൃശ്യമായ
- ചിത്രങ്ങളുടെ സഹായത്തോടെയുള്ള
- കണ്ണിനെ സംബന്ധിക്കുന്നതായി
- കാഴ്ച്ചയ്ക്കുള്ളതായി
- ദൃശ്യമായി
- നേത്രസംബന്ധിയായി
- ദൃശ്യശ്രവ്യസംബന്ധിയായ
- രണ്ടിഌം അവസരം നൽകുന്ന
- ദൃശ്യശ്രവണ ശക്തികൾ
- മനഃദൃഷ്ടമാക്കുക
- ചാക്ഷുഷീകരിക്കുക
- മനസ്സിൽ കാണുക
- മന്സസിൽ കാണുക
- ഭാവനയിൽ കാണുക
- പഠനസഹായി
- ദൃശ്യവിദ്യാഭ്യാസം
- ദൃശ്യമണ്ഡലം
- നയനകാചത്തിൽ പ്രകാശവുമായി സൂക്ഷ്പ്രതിസ്പന്ദനമുള്ള ചായം