venturous
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സാഹസികോദ്യമമായ
- സാഹസിക സംരംഭം
- ഭാഗ്യപരീക്ഷ
- അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
- ധീരപരിശ്രമം
- ഊഹക്കച്ചവടം
- മുതിരുക
- ചെയ്യാൻ ധൈര്യപ്പെടുക
- സാഹസികോദ്യമം
- സാഹസികകർമ്മം
- ഒരുമ്പാട്
- പുറപ്പാട്
- സാഹസികോദ്യമം നടത്തുക
- സാഹസം ചെയ്യുക
- തുനിയുക
- ഒരുമ്പെടുക
- സാഹസികമായി
- അപകടസാദ്ധ്യയോടെ
- ധീരമായി
- കഠിനപരിശ്രമമില്ലാത്ത ഒരാൾക്ക് ഒന്നും നേടാൻകഴിയില്ല
- അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക