valued
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കൈമാറ്റവില
- വിനിമയമൂല്യം
- മുഖവില
- മുഖവില
- വിൽപന വില
- ചെയ്ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം
- തിരിച്ചു കൊടുത്തു വാങ്ങുന്ന വില
- വില
- മൂല്യനിർണയം
- പ്രയോജനം
- ഒരു ക്രയവസ്തുവിനു കൈമാറ്റമായി വാങ്ങാവുന്ന ഇതരവസ്തുക്കൾ
- മൂല്യം
- അഭിലഷണീയത
- ക്രയശക്തി
- സൂക്ഷ്മാർത്ഥം
- ആന്തരികമൂല്യം
- മൂല്യം നിർണ്ണയിക്കുക
- മതിക്കുക
- അന്തഃസത്ത
- ഗുണം
- വിലമതിക്കുക
- ബഹുമാനിക്കുക
- വൈശിഷ്ട്യം
- ശ്രഷ്ഠത
- മൂല്യാങ്കം
- വിലനിശ്ചയിക്കുക
- തുകവരുക
- തുകയാകുക
- ആദരിക്കുക
- അംഗീകരിക്കുക
- ഒരിന്ധനത്തിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തിന്റെ [[]] ആകെത്തുക