trunks
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മരത്തിന്റെ മുരട്
- തായ്ത്തടി
- പ്രകാണ്ഡം
- സ്തംഭം
- തുമ്പിക്കൈ
- പ്രാണികളുടെ സ്പർശനി
- ഇരുമ്പുപെട്ടി
- യാത്രപ്പെട്ടി
- തടിമരം
- ദേഹം
- ട്രങ്കുപെട്ടി
- തടി
- വണ്ടിയുടെ പിറകെ സാധനങ്ങൾ വയ്ക്കുന്നസ്ഥലം
- ഇരുമ്പുപെട്ടി
- തീവണ്ടിപ്പാത
- തോട്
- നിരത്ത്
- മുതലായതിന്റെ മുഖ്യഭാഗം
- പ്രധാന വീഥി
- മരപ്പൊത്ത്
- ആനയുടെ തുമ്പിക്കൈ
- വിള്ളൽ
- തായ്മരം