transferability
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വിട്ടുകൊടുക്കൽ
- കൊണ്ടുപോക്ക്
- അന്യാധീനപ്പെടുക
- മാറ്റിവയ്‌ക്കുക
- സ്ഥലം മാറ്റം ചെയ്യുക
- മാറ്റിസ്ഥാപിക്കുക
- വിട്ടുകൊടുക്കുക
- അന്യാധീപ്പെടുത്തുക
- മറ്റൊരുത്തനെ ഏൽപ്പിക്കുക
- പകരുക
- ശാസനമെഴുതിക്കൊടുക്കുക
- സ്ഥാനാന്തരഗമനം
- സ്ഥലംമാറ്റം
- കമ്പ്യൂട്ടർ മെമ്മറിയുടെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഡാറ്റ പകർത്തുക
- സ്ഥലം മാറ്റുക
- കൈമാറ്റം ചെയ്യുക
- ചലച്ചിത്രമാക്കുക
- സ്ഥാനമാറ്റം
- മാറ്റിവയ്‌ക്കുന്നതായ
- സ്ഥലംമാറ്റം കിട്ടുന്നതായ
- അന്യാധീനപ്പെടുത്തുന്നതായ
- മാറ്റാവുന്ന
- കൈമാറാവുന്ന
- പരാധീനപ്പെടുത്താവുന്ന
- ഒരു കറൻസിയിൽനിന്ന് മറ്റൊരു കറൻസിയിലേക്കു മാറ്റിയ നാണയങ്ങൾ
- സമർപ്പണം
- അയയ്‌ക്കൽ
- സ്ഥാനന്തരഗമനം
- പരാധീനപ്പെടുത്തൽ
- സ്ഥാനാന്തരഗമനം
- മാറ്റാധാരം
- ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്ന പ്രാട്ടോക്കോൾ
- ഒരു ഡാറ്റ അതു ശേഖരിച്ചിട്ടുള്ള സ്ഥലത്തുനിന്നും കൂടുതൽ സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റുക