thinking
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പ്രശ്നത്തെപ്പറ്റി ചിന്തിക്കുക
- വിചാരശക്തിയുള്ള
- ചിന്ത
- മനനം
- വിചാരശക്തി
- നിർദ്ദിഷ്ടരീതിയിൽ ചിന്തിക്കുന്ന
- പരിചിന്തനം
- ചിന്താരീതി
- ചിന്താസുരഭിലമായ ലളിതജീവിതം
- ഉള്ളാലെ വെറുക്കുക
- ചിന്തിക്കുക
- തോന്നുക
- ആലോചിക്കുക
- വിചാരിക്കുക
- ഓർക്കുക
- മനനം ചെയ്യുക
- ധ്യാനിക്കുക
- ഊഹിക്കുക
- വിചിന്തനം ചെയ്യുക
- കരുതക
- മനസ്സുകൊണ്ടു കൽപിക്കുക
- സങ്കല്പിക്കുക
- മനം മാറ്റുക
- പരിചിന്തിക്കുക
- പ്രായോഗികത പരിശോധിക്കുക
- സ്വതന്ത്രബുദ്ധിയായിരിക്കുക