test

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. പരീക്ഷണസമ്പ്രദായം
  2. തുലനിലവാരം
  3. പരീക്ഷണോപാധി
  4. മൂശ
  5. പരീക്ഷണ സമ്പ്രദായം
  6. തുനിലവാരം
  7. പരീക്ഷണത്തിനുപറ്റിയ പരിതോവസ്ഥകൾ
  8. അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം
  9. പരിശോധന
  10. ഗുണപരീക്ഷണം
  11. തീർപ്പ്‌
  12. ഉരച്ചുനോക്കുക
  13. ശുദ്ധിയാക്കുക
  14. പരിശോധിക്കുക
  15. വിമർശിക്കുക
  16. പരീക്ഷിക്കുക
  17. വണ്ട്‌ മുതലായവയുടെ ഓട്‌
  18. കവചം
  19. ചിപ്പി
  20. തോട്‌
  21. പരീക്ഷ
  22. മാറ്റുനോക്കൽ
  23. കഴിവു പരീക്ഷിക്കുക
  24. സൂക്ഷ്‌മപരിശോധന നടത്തുക
  25. മാറ്റുരയ്‌ക്കുക
  26. അച്ഛൻ ആരെന്നു കണ്ടുപിടിക്കാനുള്ള ഒരു രക്തപരിശോധന
  27. തനിക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്ന്‌ കാണിക്കുക
  28. പരക്ഷീയെ നേരിടുക
  29. പരീക്ഷവിധേയമാക്കുക
  30. മൂശയടുപ്പ്‌
  31. രസവാദശോധകക്കടലാസ്‌
  32. പരീക്ഷാകടലാസ്‌
  33. വിമാനത്തിന്റെ പ്രവർത്തനശേഷി പരീക്ഷിക്കാനുള്ള പരീക്ഷണപ്പറക്കൽ
"https://ml.wiktionary.org/w/index.php?title=test&oldid=533929" എന്ന താളിൽനിന്ന് ശേഖരിച്ചത്