syriac

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ആറാമത്തെ സുവിശേഷഭാഗ്യം (മത്തായി 5:8) - ഒരു കിഴക്കൻ പ്ശീത്താ ബൈബിളിൽനിന്ന്.
Tuvayhon l'aylên dadkên blebhon: dhenon nehzon l'alâhâ.
'ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻ‌മാർ; എന്തെന്നാൽ അവർ ദൈവത്തെ കാണും.'

`

ഇംഗ്ലീഷ്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Syriac എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഉച്ചാരണം[തിരുത്തുക]

പദോത്പത്തി[തിരുത്തുക]

സംജ്ഞാനാമം[തിരുത്തുക]

Syriac (ബഹുവചനം: Syriacs)

  1. സെമിറ്റിക്ക് ഭാഷകളില്പ്പെടുന്ന ഒരു അറമായ ഭാഷ.
    • Osrhoene രാജ്യത്തിന്റെ ഭാഷ.
    • പൗരസ്ത്യ റീത്തുകളിൽപ്പെടുന്ന പല ക്രൈസ്തവസഭകളുടെയും ആരാധനാഭാഷ.
  2. സുറിയാനി സംസാരിക്കുന്ന വ്യക്തി അല്ലെങ്കിൽ ഓർത്തഡോക്സ് സുറിയാനി സഭയിൽ‌പ്പെടുന്ന വ്യക്തി.

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

Syriac

  1. സുറിയാനി ഭാഷയുമായി ബന്ധപ്പെട്ടത്, ഉദാ, സുറിയാനി അക്ഷരമാല, സുറിയാനി സംസ്കാരം, സുറിയാനി കാവ്യം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=syriac&oldid=533262" എന്ന താളിൽനിന്ന് ശേഖരിച്ചത്