Jump to content

strip

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. കൊള്ളയിടുക
  2. കവരുക
  3. അപഹരിക്കുക
  4. നഗ്നമാക്കുക
  5. തോടുകളയുകര
  6. ദീർഘഖണ്‌ഡം
  7. വസ്‌ത്രം അഴിക്കുക
  8. ഇല്ലാതാക്കുക
  9. പറിക്കുക
  10. ഉരിയുക
  11. തുണ്ട്‌
  12. കീലം
  13. തുണ്ടുനിലം
  14. കീറ്‌
  15. ചീള്‌
  16. കായികമത്സരങ്ങളിൽ ടീമംഗങ്ങൾ ധരിക്കുന്ന പ്രത്യേകവസ്‌ത്രങ്ങൾ
  17. കടകൾ നിറഞ്ഞ തെരുവ്‌
  18. വിവസ്‌ത്രമാക്കുക
  19. തോലുരിയുക
  20. അപമാനിക്കുക
  21. വിവക്ത്രമായ
  22. കറന്ന
  23. ഉരിഞ്ഞ
  24. അപഹരിക്കപ്പെട്ട
  25. നീക്കം ചെയ്യപ്പെട്ട
  26. ക്രമേണ വസ്‌ത്രങ്ങളൊന്നൊന്നായി [[]] ഉരിഞ്ഞുകളഞ്ഞുകൊണ്ടുള്ള നൃത്തപ്രകടനം
  27. വിവസ്‌ത്രീകൃത നൃത്തപ്രകടനം നടക്കുന്ന ക്ലബ്‌
  28. കഠിനമായി ശാസിക്കുക
  29. താക്കീതു നൽകുക
  30. ഉരിയൽ
  31. വിമാനത്തിന്‌ നിലത്തുകൂടി ഓടി ഉയർന്നു പൊങ്ങാഌം താണിറങ്ങാഌം ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
"https://ml.wiktionary.org/w/index.php?title=strip&oldid=532029" എന്ന താളിൽനിന്ന് ശേഖരിച്ചത്