sticks
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കമ്പ്
- ഒട്ടിപ്പിടിക്കുക
- ഒട്ടിക്കുക
- സംശയിക്കുക
- നിന്നുപോകുക
- കൊളുത്ത്
- തുളയ്‌ക്കുക
- സംശയിപ്പിക്കുക
- ചേർന്നുനിൽക്കുക
- മുടങ്ങുക
- പ്രതിബന്ധം
- വിറകുകൊള്ളി
- ഊന്നുവടി
- പന്തുതട്ടാനുള്ള പിടി
- വാദ്യത്തിനുപയോഗിക്കുന്നവടി
- തടി
- ലാത്തി
- അസാധാരണവ്യക്തി
- ഒരുണർവ്വുമില്ലാത്തയാൾ
- പതിപ്പിക്കുക
- ഇളകാതിരിക്കുക
- ഉറച്ചുനിൽക്കുക
- ഉറപ്പിക്കുക
- സ്ഥാപിക്കുക
- മരസാധനങ്ങൾ
- മന്ദബുദ്ധിയും പതുങ്ങനുമായ മനുഷ്യൻ
- ഗൃഹോപകരണങ്ങൾ
- അച്ചുനിരത്തുന്നതിനുള്ള സ്റ്റിക്
- വിഷമം പിടിച്ചതോ അസുഖകരമോ ആയ ഭാഗം
- ചെണ്ടക്കോൽ
- മുരുങ്ങക്കായ്
- കോഴിയുടെ കീഴ്‌ക്കാൽഭാഗം
- മുരിങ്ങക്കായ്
- വിടാതെ പിടികൂടുക
- അളവുകോൽ
- ചൂൽ
- ഊന്ന് വടി