Jump to content

stake

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. താങ്ങ്‌
  2. തറി
  3. അഴി
  4. വധസ്‌തംഭം
  5. രക്തസാക്ഷിയായി പ്രാണത്യാഗം ചെയ്യൽ
  6. അതിരിടുക
  7. ശലാക
  8. ജീവനോടെ ദഹിപ്പിക്കൽ
  9. താങ്ങുകൊടുക്കുക
  10. അതിരുവയ്‌ക്കുക
  11. പണയപ്പെടുത്തുക
  12. സന്ദിഗ്‌ദ്ധാവസ്ഥയിലാവുക
  13. പന്തയം
  14. കുറ്റിയിൽ ബന്ധിക്കുക
  15. പന്തയം വയ്‌ക്കുക
  16. അപകടസാദ്ധ്യത ഉണ്ടാവുക
  17. പണയം
  18. ആപൽസാദ്ധ്യത
  19. സന്ദിഗ്‌ദ്ധാവസ്ഥ
  20. നഷ്‌ടസാദ്ധ്യത
  21. ഊന്നുവടി
  22. രക്തസാക്ഷിയായി ദഹിപ്പിക്കൽ
  23. ഊന്നുകൊടുക്കുക
  24. പണവും വിഭവവും കൊടുക്കുക
  25. കുറ്റിയടിച്ചു വേർതിരിക്കുക
  26. സ്ഥലം വിടാൻ തയ്യാറാവുക
  27. സ്ഥലം വിടുക
  28. മറ്റൊരിടത്തു പോയി പാർക്കുക
  29. പന്തയ മദ്ധ്യസ്ഥൻ
  30. ഓഹരിയിട്ടിരിക്കുന്ന കമ്പനിയോ വ്യക്തിയോ
  31. അപകടത്തിൽ
  32. സന്ദിഗ്‌ദ്ധസ്ഥിതിയിൽ
  33. അടിമത്തത്തിലാക്കുക
  34. കൈവശം സ്ഥാപിക്കാനായി അതിർത്തിനാട്ടുക
  35. പന്തയക്കുതിരയോട്ടം
  36. കുതിരപ്പന്തയത്തിൽ നേടിയ സമ്മാനം
  37. കുതിരപ്പന്തയം
  38. നേടിചൂതുപണം
"https://ml.wiktionary.org/w/index.php?title=stake&oldid=531302" എന്ന താളിൽനിന്ന് ശേഖരിച്ചത്