ഉള്ളടക്കത്തിലേക്ക് പോവുക

something

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

some}} + thing}}

ഉച്ചാരണം

[തിരുത്തുക]
  • IPA: /ˈsʌm.θɪŋ/, SAMPA: /"sVm.TIN/, പലപ്പോഴും ചുരുക്കത്തിൽ /ˈsʌʔm̩/
  • (പ്രമാണം)
  • Hyphenation: some‧thing

സർ‌വ്വനാമം

[തിരുത്തുക]

something {{{g}}}

  1. ഉറപ്പില്ലാത്തതോ വ്യക്തമാക്കിയിട്ടില്ലാത്തതോ ആയ കാര്യം; എന്തോ ഒരു കാര്യം.
    I must have forgotten to pack something, but I can't think what.
    I have something for you in my bag.
    I have a feeling something good is going to happen today.
  2. (വാമൊഴിശൈലി) (ഒരാളെക്കുറിച്ചോ ഒരു വസ്തുവിനെക്കുറിച്ചോ) ഏറെക്കുറെ.
    The performance was something of a disappointment. (പ്രകടനം നിരാശാജനകമായിരുന്നുവെന്നുവേണം പറയാൻ.)
  3. (വാമൊഴിശൈലി) (ഒരു വ്യക്തിയെക്കുറിച്ച്) വ്യക്തമാക്കാൻ വിഷമമുള്ള ഒരു ഗുണം.
    She has a certain something.
  4. (വാമൊഴിശൈലി) ('മിക്കപ്പോഴും really ചേർത്ത്) ഉയർന്ന ഗുണമേന്മയുള്ള എന്തെങ്കിലുമോ ആരെങ്കിലുമോ, "ഒരു സംഭവം"
    He's really something! I've never heard such a great voice. (അയാൾ ഒരു സംഭവമാണ്. ഇതുപോലെ ഒരു ശബ്ദം ഞാൻ കേട്ടിട്ടില്ല.)
    She's really something. I can't believe she would do such a mean thing.

പര്യായപദങ്ങൾ

[തിരുത്തുക]
  • (വ്യക്തമാക്കിയിട്ടില്ലാത്ത കാര്യം): sth (പ്രത്യേകിച്ച് നിഘണ്ടുക്കളിൽ)

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

ബന്ധപ്പെട്ട പദങ്ങൾ

[തിരുത്തുക]

ക്രിയാവിശേഷണം

[തിരുത്തുക]

something (താരതമ്യം സാധ്യമല്ല)

  1. ഒരു പരിധിവരെ; കുറച്ചൊക്കെ
    the baby looks something like his father.

something (third-person singular simple present somethings, present participle somethinging, simple past somethinged, past participle somethinged)

  1. ഉപയോക്താവിന്‌ അദ്ദേഹം മറന്നതോ, അറിയാത്തതോ, പ്രാധാന്യമില്ലാതോ മൂലം പേര്‌ മറന്ന ക്രിയ ഉദാ: ഒരു പാട്ടിൽനിന്നുള്ള വാക്കുകൾ.
    • 1890, William Dean Howells, A Hazard of New Fortunes
      He didn’t apply for it for a long time, and then there was a hitch about it, and it was somethinged—vetoed, I believe she said.
    • 2003, George Angel, “Allegoady,” in Juncture, Lara Stapleton and Veronica Gonzalez edd.
      She hovers over the something somethinging and awkwardly lowers her bulk.
    • 2005, Floyd Skloot, A World of Light
      Oh how we somethinged on the hmmm hmm we were wed. Dear, was I ever on the stage?”

something (ബഹുവചനം somethings)

  1. ഫലകം:rfv-sense വിശിഷ്ട വ്യക്തി
    He looks a something behind that big desk.
  2. ഇതുവരെ പേരിട്ടില്ലില്ലാത്ത വസ്തു.
  3. ഉപയോക്താവിന്‌ അദ്ദേഹം മറന്നതോ, അറിയാത്തതോ, പ്രാധാന്യമില്ലാതോ മൂലം പേര്‌ മറന്ന വസ്തു, ഉദാ: പാട്ടുകളിൽനിന്നുള്ള വാക്കുകൾ.
    • 1999, Nicholas Clapp, The Road to Ubar
      What was the something the pilot saw, the something worth killing for?
    • 2004, Theron Q Dumont, The Master Mind
      Moreover, in all of our experience with these sense impressions, we never lose sight of the fact that they are but incidental facts of our mental existence, and that there is a Something Within which is really the Subject of these sense reports—a Something to which these reports are presented, and which receives them.
    • 2004, Ira Levin, The Stepford Wives
      She wiped something with a cloth, wiped at the wall shelf, and put the something on it, clinking glass.
"https://ml.wiktionary.org/w/index.php?title=something&oldid=530417" എന്ന താളിൽനിന്ന് ശേഖരിച്ചത്