ഉള്ളടക്കത്തിലേക്ക് പോവുക

solicitor

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Solicitor എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ്

നാമം

solicitor (ബഹുവചനം solicitors)
  1. (നിയമം) ഇംഗ്ലണ്ടും വെയിൽസും, സ്കോട്ട്ലൻഡും, അയർലൻഡും പോലെ സാമാന്യനിയമവ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യങ്ങളിൽ കോടതിയിൽ വക്കാലത്തു നൽകുന്നതിനു പുറമേ നിയമോപദേശം നൽകുകയും ചെയ്യുന്ന നിയമജ്ഞൻ. പരമ്പരാഗതമായി ഈ നിയമജ്ഞനാണ്‌ സന്നത്തെടുത്ത വ്യക്തിയോട് കോടതിയിൽ വക്കാലത്ത് നൽകാൻ നിർദേശിക്കുന്നത്. എന്നിരുന്നാലും ഈ നിയമജ്ഞന്റെ അധികാരം പല രാജ്യങ്ങളിലും അതാതു രാജ്യത്തിന്റെ നിയമവ്യവസ്ഥിതിക്കനുസരിച്ച് വ്യത്യസ്തമാണ്‌.
  2. (നിയമം) പരമ്പരാഗതമായി നിർ‌വചനം 1 പ്രകാരമുള്ള നിയമജ്ഞനും എന്നാൽ ഇക്കാലത്ത് വക്കീലിനു തുല്യമായി കാര്യംനിർവഹിക്കുന്ന ഇംഗ്ലീഷ് കാനഡയിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലുമുള്ള വക്കീൽ.
  3. (നിയമം) അമേരിക്കയിലെ ചില ഭാഗങ്ങളിൽ ഒരു നഗരത്തിലെയോ പട്ടണത്തിലേയോ സമാന ഭരണസം‌വിധാനത്തിലേയോ മുഖ്യ നിയമകാര്യ ഓഫീസർ.
  4. (വടക്കേ അമേരിക്ക) വീടുകൾത്തോറും നടന്ന് വില്പ്പന നടത്തുന്നയാൾ.

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

ഇതും കാണുക

വിവർത്തനങ്ങൾ

"https://ml.wiktionary.org/w/index.php?title=solicitor&oldid=530362" എന്ന താളിൽനിന്ന് ശേഖരിച്ചത്