snob
ഇംഗ്ലീഷ്
[തിരുത്തുക]പദത്തിന്റെ ഉത്ഭവം
[തിരുത്തുക]ശ്രദ്ധേയനല്ലാത്ത എന്നർത്ഥം വരുന്ന Sine Nobilitae എന്ന ലത്തീൻ പദത്തിൽനിന്ന് ഈ വാക്ക് ഉദ്ഭവിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. പ്രസ്തുത പദം പ്രചാരത്തിലായത് വില്യം മെയ്ക്ക്പീസ് താക്കറെയുടെ 1848-ൽ പ്രസിദ്ധീകരിച്ച Book of Snobs എന്ന പുസ്തകത്തിലൂടെയാണ്.
പണ്ടുകാലങ്ങളിൽ ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് എന്നീ യൂണിവേഴ്സിറ്റിയിൽ ചേർന്നിരുന്ന വിദ്യാർത്ഥികൾ അവരവരുടെ സ്ഥാനവലുപ്പം/കുലീനത്വം രേഖപ്പെടുത്തേണ്ടിയിരുന്നു. സാധാരണക്കാരായ വിദ്യാർത്ഥികൾ സ്ഥാനവലുപ്പം എഴുതേണ്ടുന്ന കളത്തിൽ "Sine Nobilitae" അതായത് "without notability" എന്ന് എഴുതിയിരുന്നു. ആ പദം പിന്നീട് കാലക്രമേണ "snob" ആയിമാറി എന്ന് കരുതപ്പെടുന്നു. ഇങ്ങനെയുള്ള വിദ്യാർത്ഥികൾ വേഷത്തിലും ഭാഷയിലും ആഡ്യത്വം ഉള്ളവരെ അനുകരിക്കുന്നതിന് ശ്രമിച്ചിരുന്നു. തനിക്കുമുകളിൽ നിൽക്കുന്നവരോട് വിധേയത്വവും താഴെ നിൽക്കുന്നവരോട് പുച്ഛവും ആയിരുന്നു ഇത്തരക്കാരുടെ പൊതു സ്വഭാവം.
ഉച്ചാരണം
[തിരുത്തുക]സ്നോബ് എന്ന് ഉച്ചാരണം
നാമം
[തിരുത്തുക]snob {{{g}}} (ബഹുവചനം snobs, നാമവിശേഷണം snobbish, നാമവിശേഷണം snobby)
ഇതും കാണുക
[തിരുത്തുക]- snobbery(സ്നോബറി) — snob-ന്റെ മനോഭാവം
വിവർത്തനങ്ങൾ
[തിരുത്തുക]ക്രൊയേഷ്യൻ
[തിരുത്തുക]പദത്തിന്റെ ഉത്ഭവം
[തിരുത്തുക]ഇംഗ്ലീഷ് snob}} എന്ന പദത്തിൽനിന്ന്.
നാമം
[തിരുത്തുക]snob m. sg.
ഡച്ച്
[തിരുത്തുക]നാമം
[തിരുത്തുക]snob പു., സ്ത്രീ (ബഹുവചനം: snobs, diminutive: snobje)
ഫ്രഞ്ച്
[തിരുത്തുക]നാമം
[തിരുത്തുക]snob പു. (ബഹുവചനം snobs)
ഇറ്റാലിയൻ
[തിരുത്തുക]നാമം
[തിരുത്തുക]snob പു. (ബഹുവചനം snob)
സ്ലോവാക്
[തിരുത്തുക]നാമം
[തിരുത്തുക]- snob m., (ബഹുവചനം: snobi)
- snob stem
- snoba gen sg
- declension pattern chlap