smoothness
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആത്മാർത്ഥതയില്ലാത്ത പ്രാത്സാഹിപ്പിക്കൽ
- അനായാസം
- അക്ഷോഭ്യം
- മിനുസം
- മൃദുലത
- മാർദ്ദവം
- സമയമായ
- നിരപ്പായ
- ശാന്തമായ
- മിനുസമായ
- വഴുവഴുപ്പായ
- നിർവിഘ്‌നമായ
- സ്‌നിഗ്‌ദ്ധമായ
- തിളക്കമുള്ള
- മുഖസ്‌തുതിയായ
- നിർബാധമായ
- മിനുക്കുക
- നിരപ്പാകുക
- സമീഭൂതമാകുക
- ലളിതമാക്കുക
- ചക്കരവാക്കു പറയുക
- മിനുസമുള്ള
- മാധുര്യമുള്ള
- മുഴകളില്ലാത്ത
- ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമില്ലാത്ത
- വശ്യമായ
- ആകർഷണീയമായ
- പരുക്കനല്ലാത്ത
- താടിയില്ലാത്ത
- രോമമില്ലാത്ത കവിളോടുകൂടിയ
- ഇസ്‌തിരിപ്പെട്ടി
- ചിന്തേര്
- ക്രമമായ ചുവടുവയ്‌പുള്ള
- അനുരജ്ഞനഭാവത്തിൽ സംസാരിക്കുന്ന
- സൗമ്യമായി പറയുന്ന
- സ്‌തുതിക്കുന്ന