sliding

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. തെന്നുന്ന
  2. തെന്നൽ
  3. ചരിവ്‌
  4. വഴുതുന്ന
  5. നിരങ്ങുന്ന
  6. വഴുവഴുപ്പായ വഴി
  7. ചരിഞ്ഞ ഇറക്കം
  8. വഴുതുക
  9. അടിവഴുതുക
  10. തെന്നുക
  11. ചരിഞ്ഞുവീഴുക
  12. നിരങ്ങിപ്പോക
  13. ഭ്രംശിക്കുക
  14. ഹിമത്തിൻമേൽ വഴുതിയോടുകക
  15. അറിയാതെ കടന്നുപോകുക
  16. വഴുതിയോട്ടം
  17. ഹിമപ്പരപ്പ്‌
  18. ജലദീപച്ചിത്രം
  19. ഗവാക്ഷം
  20. മൃദുവായി ചലിക്കുക
  21. ചരിവ്‌
  22. മലയിൽ വീഴുന്ന ഹിമം
  23. ചിത്രകാചം
  24. കണ്ണാടിച്ചിത്രം
  25. ഭൂദക്കണ്ണാടിയിൽ വയ്‌ക്കുന്ന ശോധനച്ചില്ല്‌
  26. യവനികയിൽ പ്രക്ഷേപിക്കാനുള്ള ചിത്രച്ചില്ല്‌
  27. ഇഴയുക
  28. കടച്ചിൽ യന്ത്രത്തിൽ ഉപയോഗിക്കുന്ന ഒരുപകരണം
  29. ഊരുകവാടം
  30. നടപടിയെടുക്കാതിരിക്കുക
  31. അരച്ചുണ്ടാക്കുന്ന ഒരു ഉപദംശം
  32. പിൻമാറുക
  33. ധർമ്മഭ്രംശം വരുത്തുക
  34. വ്യതിചലിക്കുക
  35. പർവ്വതഖണ്‌ഡം
"https://ml.wiktionary.org/w/index.php?title=sliding&oldid=529821" എന്ന താളിൽനിന്ന് ശേഖരിച്ചത്