Jump to content

shower

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ധാര
  2. നീർചാറ്റൽ
  3. വൃഷ്‌ടി
  4. പുഷ്‌ക്കലത്വം
  5. തെരുതെരെപ്പതിക്കൽ
  6. വർശഷിക്കൽ
  7. പതിക്കുക
  8. മഴയാൽ നനയുക
  9. ധാരളം കൊടുക്കുക
  10. മഴപെയ്യുക
  11. പ്രവഹിക്കൽ
  12. വാർഷിക്കുക
  13. പാറ്റി നനയ്‌ക്കുക
  14. സേചനം ചെയ്യുക
  15. ചൊരിയുക
  16. വർഷം
  17. പൊഴിക്കൽ
  18. തളിക്കൽ
  19. വർഷിക്കുക
  20. പ്രവഹിക്കുക
  21. ധാരാസ്‌നാനയന്ത്രത്തിൽ നിന്നു വരുന്ന വെള്ളത്തിൽ കുളിക്കുക
  22. ധാരാസ്‌നാനം
  23. ധാരാസ്‌നാനയന്ത്രം
  24. ധാരാസ്‌നാനം ചെയ്യുന്നതായ
  25. വർഷിക്കൽ
  26. പെയ്യൽ
  27. ചൊരിയൽ
  28. ഇടിയും മഴയും
  29. ആലിപ്പഴം പൊഴിച്ചിൽ
  30. ഒരു സ്‌ത്രീ വിവാഹിതയാവുന്നതിന്‌ തൊട്ടുമുമ്പ്‌ അവർ സ്‌ത്രീകൾക്കുമാത്രമായി നടത്തുന്ന ചായ സൽക്കാരം
  31. മുകളിലുള്ള ഒരു പാത്രത്തിന്റെ നിരവധി സുഷിരങ്ങളിലൂടെ വെള്ളം വന്ന്‌ പാറ്റി വീണ്‌ സാദ്ധ്യമാകുന്ന കുളി
"https://ml.wiktionary.org/w/index.php?title=shower&oldid=529088" എന്ന താളിൽനിന്ന് ശേഖരിച്ചത്