shots

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. വെടിയൊച്ച കേൾക്കാവുന്നത്രദൂരം
  2. പൂർണ്ണ ശ്രദ്ധ ലഭിക്കുക
  3. കേട്ടെങ്കിലു യാതൊരു ശ്രദ്ധയോ താൽപര്യമോ ഉണർത്താതിരിക്കുക
  4. അഗാധമായി വ്യാപൃതനായ
  5. മൂപ്പെടത്തിയിട്ടില്ലാത്ത
  6. അനുഭവജ്ഞാനമില്ലാത്ത
  7. കേൾക്കാവുന്ന ദൂരത്തിൽ
  8. കണ്ണെത്തുന്ന ദൂരം
  9. നോട്ടം
  10. ഒറ്റ പ്രവർത്തനമാവശ്യപ്പെടുന്ന
  11. തമ്മിൽ പരിയുമ്പോൾ ചെയ്യുന്ന അറ്റകൈപ്രയോഗം
  12. പോകുന്ന പോക്കിൽ പറയുന്ന വാക്കോ നോക്കുന്ന നോട്ടമോ
  13. യുദ്ധം ചെയ്യാൻ മാത്രം വിലപ്പെട്ടതല്ല
  14. ഉയർന്ന ഗോപുരം
  15. വെടി
  16. ലക്ഷ്യവേധി
  17. രൂക്ഷപരിഹാസപ്രയോഗം
  18. ശരപാതം
  19. ഉന്നം നോക്കി വെടിവയ്‌ക്കുന്ന ആൾ
  20. വെടിയുണ്ട
  21. ഛായാഗ്രഹണത്തിലെ ഒരു രംഗം
  22. ചലച്ചിത്രഛായാഗ്രഹണം
  23. വെടിവച്ചുകൊന്ന
  24. ദൃശ്യം പകർത്തൽ
  25. ശ്രമം
  26. പരിശ്രമം
  27. കൃത്യതയോടെ വെടിവയ്‌ക്കാൻകഴിവുള്ളവൻ
  28. വെടിയൊച്ച
  29. നിറയൊഴിക്കുന്ന പ്രവൃത്തി
"https://ml.wiktionary.org/w/index.php?title=shots&oldid=529059" എന്ന താളിൽനിന്ന് ശേഖരിച്ചത്