shocked

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ആകസ്‌മികാഘാതം
  2. ഞെട്ടൽ
  3. ആഘാതമേൽക്കുക
  4. സ്‌തംഭിക്കുക
  5. ഞെട്ടൽ
  6. ശക്തിയായ വൈകാരികക്ഷോഭം
  7. ഭയപ്പാട്‌
  8. ആഘാതം
  9. ഞെട്ടിക്കുക
  10. തമ്മിൽ ഇടിക്കുക
  11. ആകസ്‌മികക്ഷോഭം
  12. പെട്ടെന്നുള്ളതോ അതിതീക്ഷ്‌ണമോ ആയ പ്രവർത്തനം
  13. സ്‌തംഭനം
  14. വൈദ്യുതാഘാതം
  15. നടുക്കുക
  16. ക്ഷോഭിപ്പിക്കുക
  17. ആശ്ചര്യം ജനിപ്പിക്കുക
  18. വൈദ്യുതാഘാതമേൽക്കുക
  19. ഭയം ജനിപ്പിക്കുക
  20. വേദന വരുത്തുക
  21. തലമുടിക്കെട്ട്‌
  22. ജടക്കെട്ട്‌
  23. സമ്മർദ്ദം
  24. ഞെട്ടുക
  25. വിറയ്‌ക്കുക
  26. ആഘാതമേൽപ്പിച്ച്‌ ആക്രമിക്കുക
  27. ആർക്കെങ്കിലും ആഘാതമേൽപ്പിക്കുക
  28. ഘോരമായ
  29. മോശപ്പെട്ട വസ്‌തു
  30. അത്യന്തം ഹീനമായി
  31. ബീഭത്സമായ
  32. ഞെട്ടിക്കുന്ന തരത്തിൽ
  33. ക്ഷോഭജനകമായ
  34. വളരെമോശമായ
  35. ഞെട്ടിപ്പിക്കുന്ന
  36. വൈദ്യുതാഘാതം
  37. മിന്നൽ ആക്രമണത്തിൻ പ്രത്യേക പരിശീലനം നേടിയ സൈന്യം
  38. ആക്രമണസേന
  39. ആഘാതം പ്രതിരോധിക്കുന്നതിൻ വിമാനത്തിലും കാറിലും മറ്റും ഘടിപ്പിക്കുന്ന യന്ത്രാപകരണം
  40. മാനസികരോഗികൾക്ക്‌ വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
"https://ml.wiktionary.org/w/index.php?title=shocked&oldid=528967" എന്ന താളിൽനിന്ന് ശേഖരിച്ചത്