server
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സേവകൻ
- കംപ്യൂട്ടറുകളെ നിയന്ത്രിക്കുന്ന പ്രധാന കംപ്യൂട്ടർ
- ഏതെങ്കിലും ഒരു നെറ്റ് വർക്കിൽ നിന്ന് മറ്റു കമ്പ്യൂട്ടറുകൾക്ക് നിർദ്ദേശങ്ങളോ വിവരങ്ങളോ നൽകുന്ന കമ്പ്യൂട്ടർ
- അവസരസേവകൻ
- ഇന്റർനെറ്റിൽ ഡാറ്റകൾ വിവിധ പേജുകളിലാക്കുന്നതിന് മൈക്രാസോഫ്‌റ്റ് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രാഗ്രാം
- ഒരു വെബ്‌സൈറ്റ് ഏതു സെർവറിലാണ് സ്ഥിതിചെയ്യുന്നത് എന്ന കാര്യം കമ്പ്യൂട്ടറിന് ലഭിക്കുന്നത് ഡി എൻ എസ് സെർവറിൽ നിന്നാണ്
- ഏതെങ്കിലും സെർവറിൽ വാടകക്ക് കൊടുക്കാനുള്ള സ്ഥലം
- വെബ് സൈറ്റ് സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിന് പറയുന്ന പേര്
- ഇമെയിൽ വിലാസങ്ങൾ ടെലിഫോൺ നമ്പറുകൾ എന്നിവ അന്വേഷിച്ച് കൊണ്ടുള്ള അപേക്ഷകളെ സ്വീകരിക്കുന്ന ഒരു ഇന്റർനെറ്റ് പ്രാഗ്രാം