sensitize
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഛായാപടക്കടലാസുണ്ടാക്കുക
- സംവേദനക്ഷമമാക്കുക
- സ്‌പർശബോധമുള്ള
- സൂക്ഷ്‌മസംവേദനക്ഷമതയുള്ള
- പെട്ടെന്നു വിലകളിൽ മാറ്റമുണ്ടാകുന്ന
- സചേതനമായ
- സൂക്ഷ്‌മബോധമുള്ള
- സംവേദിയായ
- പെട്ടെന്നു ക്ഷോഭിക്കുന്ന
- പ്രകാശപ്രവർത്തനവുമായി പ്രതിസ്‌പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്
- ലോലമായമനസ്സുള്ള
- പെട്ടെന്നുപ്രതികരിക്കുന്ന
- മൃദുലമായ
- വെളിച്ചത്തോടു പ്രതികരിക്കുന്ന
- തൊട്ടാവാടി
- സൂക്ഷ്‌മ ബോധമുള്ളതായി
- വേഗം മനസ്സിൽ തട്ടുന്നതായി
- ലോലമായ
- പെട്ടെന്നുപ്രതികരിക്കുന്ന
- ഭാവുകത്വപരമായ
- സൂക്ഷ്‌മ സംവേദനശക്തി
- അതിവികാരതരളത
- സ്‌പർശനം കൊണ്ട് പ്രവർത്തനക്ഷമാകുന്ന ഉപകരണം
- പെട്ടെന്ന് അസ്വസ്ഥമാകുന്ന