segregative
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- അകറ്റിനിറുത്തുക
- വർണ്ണവിവേചനാടിസ്ഥാനത്തിൽ വേർപെടുത്തി നിറുത്തുക
- തനിച്ചു പാർപ്പിക്കുക
- ഒറ്റപ്പെടുത്തുക
- തനിയെ ആക്കുക
- വിശ്ലേഷിപ്പിക്കുക
- ഒറ്റയ്ക്കാക്കുക
- തനിച്ചാക്കുക
- വേറെയാക്കുക
- കൂട്ടം കൂടുക
- കൂട്ടങ്ങളായി പിരിയുക
- ഒറ്റതിരിക്കൽ
- ഒറ്റതിരിച്ചു പാർപ്പിക്കൽ
- വേർപെടുത്തൽ
- ഒറ്റയ്ക്കാകൽ
- വേർപിരിയ്ക്കൽ
- തനിച്ചാകൽ
- വേർതിരിക്കപ്പെട്ട
- അകറ്റിനിർത്തപ്പെട്ട