section

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. കൂർ
  2. പരിച്ഛേദം
  3. ഭാഗം
  4. അധികരണം
  5. ഭേദനം
  6. തുണ്ടം
  7. ഖണ്‌ഡം
  8. ഗ്രന്ഥഭാഗം
  9. അദ്ധ്യായം
  10. ദേശം
  11. ജനവിഭാഗം
  12. അംശം
  13. പ്രദേശം
  14. സമുദായം
  15. ഭാഗക്കാർ
  16. വർഗ്ഗം
  17. കുലം
  18. മുറിക്കൽ
  19. ഭാഗിക്കൽ
  20. വകുപ്പ്‌
  21. വിഭാഗം
  22. മുറി
  23. പരിച്ഛേദം
  24. നടുമുറി
  25. തുണ്ടുതുണ്ടായ
  26. ഖണ്‌ഡിക്കാവുന്ന
  27. ഒരു പ്രദേശത്തിനു മാത്രം പറ്റിയ
  28. ഖണ്‌ഡമായ
  29. സാമുദായികമായ
  30. വിഭാഗീയമായ
  31. ഭാഗങ്ങളായി നിർമ്മിക്കുന്ന
  32. ഒരു പ്രത്യേക ഭാഗത്തെ സംബന്ധിച്ച
  33. വിഭാഗീയ ചിന്താഗതി
  34. വീക്ഷണം
  35. വർഗീയ മനോഭാവം
  36. വിഭാഗീയചിന്ത
  37. സങ്കുചിതത്വം
  38. വർഗ്ഗീയ മനോഭാവത്തോടെ
  39. വർഗീയ മനോഭാവമാക്കുക
  40. വിഭാഗീയ ചിന്താഗതിയാക്കുക
  41. ഭാഗങ്ങൾ
  42. ഉപവിഭാഗം
"https://ml.wiktionary.org/w/index.php?title=section&oldid=474996" എന്ന താളിൽനിന്നു ശേഖരിച്ചത്