screening
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കൽക്കരി മുതലായവ
- ഗ്രാഫിക്‌സിൽ സ്‌ക്രീനിൽക്കാണുന്ന ഇമേജ്
- തിര
- തിരസ്‌കരിണി
- മറശ്ശീല
- ഉള്ളുലുള്ള വികാരം മറച്ചുപിടിക്കാനായി കൈക്കൊള്ളുന്ന മുഖഭാവം
- സുതാര്യമായ
- തിരശ്ശീല
- മറ
- രക്ഷ
- ആവരണം
- ചലച്ചിത്ര സ്‌ക്രീൻ
- പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള ലംബമാനമായ തലം
- ആശ്രയം നൽകുക
- ഭാഗികമായോ പൂർണ്ണമായോ മറയ്‌ക്കുക
- മണലരിക്കുക
- രോഗങ്ങളോ ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്‌മപരിശോധന നടത്തുക
- തടുക്കുക
- മറ്റൊരാളെ അയാൾക്കർഹിക്കുന്ന അധിക്ഷേപത്തിൽനിന്നു രക്ഷിക്കുക
- അരിക്കുക
- ഉദ്യോഗാർത്ഥികളുടെ യോഗ്യതായോഗ്യതകൾ പരിശോധിക്കുക
- മറവ്
- പ്രദർശനത്തിനുള്ള പ്രതലം
- മുറിയെ വേർതിരിക്കാനുപയോഗിക്കുന്ന മടക്കാവുന്ന പാളികളുള്ള മറ
- വാഹനത്തിന് മുമ്പിൽ കാറ്റിനെ തടുക്കുന്ന ചില്ലുമറ
- മറയ്‌ക്കുക
- കാക്കുക
- യോഗ്യതാനിർണ്ണയം നടത്തുക
- പ്രദർശിപ്പിക്കുക
- ഒളിപ്പിക്കുക
- സ്‌ക്രീനിനു പിന്നിൽ മറഞ്ഞു നിൽക്കുക
- യവനികയിൽ പ്രദർശിപ്പിക്കുക
- അകറ്റിനിർത്തുക
- കാഴ്‌ച മറയ്‌ക്കുക
- വെള്ളിത്തിര
- ചലച്ചിത്രം
- വെള്ളിത്തിര
- ചലച്ചിത്രം
- പുകമറ
- സൈനിക നീക്കങ്ങളെ മറയ്‌ക്കുന്നതിനു സൃഷ്‌ടിക്കുന്ന പുകമറ
- കബളിപ്പിക്കൽ തന്ത്രം
- തീയുടെ ചൂടേൽക്കാതിരിക്കുന്നതിനുള്ള മറ