scout
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ചുറ്റിസഞ്ചരിക്കുക
- ശത്രുസൈന്യ സാഹചര്യങ്ങളറിയാൻ നിയുക്തനാകുന്ന ചാരൻ
- രംഗ നിരീക്ഷണം നടത്തുക
- ശത്രു സൈന്യസ്ഥിതി പരിശോധിക്കുക
- നിസ്സാരമാക്കുക
- പുച്ഛിച്ചു തള്ളുക
- ചാരവൃത്തി ചെയ്യുക
- അലക്ഷ്യമാക്കുക
- ഉപഹസിക്കുക
- അവഗണിക്കുക
- സ്കൗട്ട് സംഘടനാംഗമായ ബാലൻ
- ചാരൻ
- സന്നദ്ധസംഘ പ്രസ്ഥാനം
- ഒരു പ്രത്യേക സ്ഥലത്തെ കാര്യങ്ങൾ അന്വേഷിക്കുക
- വിവിധ കലകളിലും കളികളിലും കഴിവുള്ള പുതു പ്രതിഭകളെ കണ്ടുപിടിക്കുന്ന ആൾ