saturated
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വ്യാപിക്കുക
- സാന്ദ്രീകരിക്കുക
- മടുപ്പിക്കുക
- നിറയ്‌ക്കുക
- മുക്കുക
- കുതിർക്കുക
- ഈർപ്പം കൊണ്ടു നിറയ്‌ക്കുക
- ശക്തിയായ ബോബാക്രമണം കൊണ്ട് തകർത്തുകളയുക
- പൂർണ്ണമായും മുക്കുക
- ഒരു പദാർത്ഥത്തെ മറ്റൊരു പദാർത്ഥവുമായി ചേരാനിടവരുത്തുക
- നനയുക
- കുത്തിനിറയ്‌ക്കുക
- നിറഞ്ഞ
- വെള്ളയുടെ മിശ്രണത്തിൽ നിന്ന് പൂർണ്ണമായും മുക്തമായ
- പൂരിതമായ
- സമ്പുശഷ്‌ടമായ
- നനഞ്ഞ
- പരിപൂർണ്ണമായ
- കുതിർന്ന
- പൂർണ്ണമായും അലിഞ്ഞുചേർന്ന
- നനയ്‌ക്കുന്ന
- വ്യാപിക്കുന്ന
- കലർപ്പ്
- പിടിച്ചുമുക്കിയ
- നിറഞ്ഞ
- മിശ്രം
- സമ്മിശ്രസാധനം
- പൂരിതലായനി
- പൂർത്തി
- വ്യാപനം
- കലർപ്പ്
- പരിപൂരണം
- പൂരിതാവസ്ഥ
- നിറവ്
- പൂർണ്ണപരിണാമം
- തനിനിറം
- അതിക്ലേദനം
- ആകാശത്തിലുള്ള ഈറം
- പൂർണ്ണമായ അവസ്ഥ
- പരിപൂരിതമായ അവസ്ഥ
- പൂരിതമാകുന്ന ഘട്ടം
- അങ്ങേയറ്റം പൂരിതമായ അവസ്ഥ