salutation
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പ്രണാമം
- അഭിവാദ്യം
- വണക്കം
- കുശലപ്രശ്നം
- ഉപചാരം കാണിക്കൽ
- വന്ദിക്കുക
- അഭിവാദനം ചെയ്യുക
- ആദരിക്കുക
- ചൂബിക്കുക
- വണങ്ങുക
- തൊഴുക
- സലാം ചെയ്യുക
- ആശ്ലേഷിക്കുക
- ഉപചാരം കാണിക്കുക
- നമസ്കാരം
- വന്ദനം
- സ്വാഗതവാക്കുപറയുക
- ആചാരവെടുമുഴക്കുക
- അഭിവാദനം
- കൈകൂപ്പൽ
- ഉപചാരം
- ആചാരവെടി
- സത്കാരം
- വണക്കം
- മേലുദ്യോഗസ്ഥനു നൽകുന്ന അഭിവാദനം
- സല്യൂട്ട്
- അഭിവാദനം സ്വീകരിക്കുക
- പ്രണമിക്കുന്ന
- തിരിച്ച് പ്രണമിക്കൽ
- പ്രതിവന്ദനം
- ബഹുമാനത്തോടുകൂടിയുള്ള വണക്കം