rutting
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആനയുടെ പുളപ്പ്
- വ്യവസ്ഥാപിത നടപടി ക്രമം
- ചാലാക്കുക
- ഇണചേരാനുള്ള മോഹം
- മദം
- കാമജ്വരം
- മാനുകളുടെ ഇണചേരൽ
- വണ്ടിച്ചക്രച്ചാൽ
- പഴയവഴി
- വഴിത്താരയുണ്ടാക്കുക
- ചക്രച്ചാൽ
- ചക്രച്ചുവട്
- മദം പൊട്ടുക
- ഇണചേരുന്ന കാലം
- മാറ്റാൻ പ്രയാസമായ
- ഉറച്ച പ്രവർത്തനരീതി കൈക്കൊണ്ടിട്ടുള്ള
- ഊരിപ്പോരാനാവാത്ത വെട്ടിലകപ്പെട്ടുപോയ
- മദയാന
- മദഗജം
- മത്തഗജം