Jump to content

run

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഓട്ടം
  2. (ക്രിക്കറ്റ്) റൺസ്
  3. ഗതി, നീക്കം
  4. മാർഗ്ഗം
  5. ആധിപത്യം
  6. മറ, വേലി

സകർമ്മകക്രിയ

[തിരുത്തുക]
  1. പ്രവർത്തിക്കുക
  2. ഓടുക
  3. പായിക്കുക
  4. ചലിക്കുക, സവാരിചെയ്യുക
  5. കൊണ്ടുപോവുക
  6. പോവുക
  7. കടന്നുപോവുക
  8. തുടരുക
"https://ml.wiktionary.org/w/index.php?title=run&oldid=526896" എന്ന താളിൽനിന്ന് ശേഖരിച്ചത്