revive

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. ഉണരുക
  2. വീണ്ടും ബലപ്പെടുത്തുക
  3. പ്രബോധിപ്പിക്കുക
  4. നവീകരിക്കുക
  5. ഓർമ പുതുക്കുക
  6. വീണ്ടും ഏർപ്പെടുത്തുക
  7. വീണ്ടും പ്രവർത്തനക്ഷമമാക്കുക
  8. വീണ്ടും പ്രവർത്തിപ്പിക്കുക
  9. ചൈതന്യം വരുത്തുക
  10. ചുണവരുത്തുക
  11. പുനർജ്ജീവിക്കുക
  12. ചൈതന്യമാർജ്ജിക്കുക
  13. പുനരുദ്ധാരണം
  14. സഞ്‌ജീവനം
  15. ഉണർവ്‌
  16. പുനഃപ്രവർത്തനം
  17. പുതുക്കൽ
  18. ആത്മീയ ഉണർച്ച
  19. പുനർജ്ജീവനം
  20. പുനരുത്ഥാനം
  21. വിജ്ഞാനാഭ്യുതയം
  22. നവോത്ഥാനം
  23. മതോദ്ധാരണ മനോഭാവം
  24. നവോത്ഥാനം
  25. പ്രാത്സാഹിപ്പിക്കുന്നതായ
  26. കാൽപനികനവോത്ഥാനം
  27. വീണ്ടെടുക്കുക
  28. പുനരുജ്ജീവിപ്പിച്ചു
  29. നന്നാക്കിയെടുത്തു
  30. ചൈതന്യവത്തായ
  31. നവീകരിച്ച
  32. പുതുക്കിയ
  33. പ്രബോധിപ്പിച്ച
  34. ഉത്തേജിപ്പിച്ച
"https://ml.wiktionary.org/w/index.php?title=revive&oldid=526273" എന്ന താളിൽനിന്ന് ശേഖരിച്ചത്