reviewer
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ചലചിത്ര നാടക നിരൂപകൻ
- പരിശോധകൻ
- നിരൂപകൻ
- നിരീക്ഷകൻ
- പ്രത്യവലോകനം നടത്തുക
- തിരിഞ്ഞുനോക്കുക
- പുനർവിചാരണ ചെയ്യുക
- പുനഃശ്ചിന്തനം
- സമാലോചന
- സൂക്ഷ്മപര്യാലോചന
- ഗുണദോഷവിവേചനം
- പരിശോധിച്ചഭിപ്രായം പറയുക
- നിരൂപണം ചെയ്യുക
- പുനഃപരിശോധന
- പുനരവലോകനം
- നിരൂപണം
- സൈന്യപരിശോധന
- അവലോകനം ചെയ്യുക
- തിരനോട്ടം നടത്തുക
- അവലോകനം
- പരിശോധന
- വിമർശനം
- അഭിപ്രായകുറിപ്പ്
- നിരൂപണം
- പരിഗണനയിലായിരിക്കുക