Jump to content

restorative

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ബലവർദ്ധകമായ
  2. സുഖം വരുത്തുന്ന
  3. ഓജസ്‌കരമായ
  4. ബലമുണ്ടാക്കുന്ന
  5. വാജീകരണത്തിനുള്ള
  6. വീണ്ടെടുക്കുക
  7. പുനഃസ്ഥാപിക്കുക
  8. പ്രായശ്ചിത്തം ചെയ്യുക
  9. വിട്ടുകൊടുക്കുക
  10. സുഖപ്പെടുത്തുക
  11. പൂർവ്വസ്ഥിതിയാക്കുക
  12. നന്നാക്കുക
  13. കേടുപാടുകൾ തീർക്കുക
  14. പുത്തനാക്കുക
  15. പുനർലഭിക്കുക
  16. പുനരുദ്ധാരണം ചെയ്യുക
  17. മടക്കിക്കൊടുക്കുക
  18. പരിഹരിക്കുക
  19. പുനസ്സമാഹരിക്കുക
  20. പുനർനിർമ്മിക്കുക
  21. പുതുക്കിപ്പണിയൽ
  22. പുനഃപ്രതിഷ്‌ഠാപനം
  23. പുനരുദ്ധരിച്ച വസ്‌തു
  24. പുനരുദ്ധരിക്കൽ
  25. പ്രതിദാനം
  26. പുനരുദ്ധാരണം
  27. പുനഃസ്ഥാപിക്കൽ
  28. വീണ്ടെടുക്കാവുന്ന
  29. നന്നാക്കത്തക്ക
  30. ഉദ്ധരണീയത്വം
  31. വിൻഡോസിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ഉപയോഗിക്കുന്ന ബട്ടൺ
  32. ടൈറ്റിൽ ബാറിൽ വലത്തേയറ്റം കാണുന്ന മൂന്നു ബട്ടണുകളിൽ നടുവിലത്തേത്‌
  33. പഴയ രീതിയിലാക്കുക
  34. സുഖപ്പെടുത്തിയ
  35. ചെറുതാക്കിയ
  36. പുനഃസ്ഥാപിച്ച
"https://ml.wiktionary.org/w/index.php?title=restorative&oldid=526084" എന്ന താളിൽനിന്ന് ശേഖരിച്ചത്