recall
ഇംഗ്ലീഷ്
[തിരുത്തുക]- തിരിച്ചുവരുത്തുക
- റദ്ധാക്കുക
- മടക്കിയെടുക്കുക
- ഓർക്കുക
- ഓർത്തുനോക്കുക
- സൈന്യത്തേയും
- ഓർമ്മിപ്പിക്കുക
- ദുർബലപ്പെടുത്തൽ
- കപ്പലിനേയും മറ്റും തിരിച്ചുവിളിക്കുന്ന കാഹളനാദം
- പ്രത്യാനയനം
- പുനരാഹ്വാനം
- ഓർമ്മശക്തി
- അനുസ്മരണം
- മടക്കിവിളിക്കൽ
- തിരിച്ചുവിളിക്കുക
- റദ്ദാക്കുക
- വേണ്ടെന്നു വയ്ക്കുക
- മടക്കിവിളിക്കുക
- കഴിഞ്ഞുപോയകാര്യങ്ങൾ പൂർണ്ണമായും ഓർക്കാൻ കഴിയുക
- ഓർക്കാൻ കഴിയാത്ത