Jump to content

rationalize

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. യുക്തിചിന്താപരമായി വ്യാഖ്യാനിക്കുക
  2. യുക്തിവാദിയാകുക
  3. പാഴ്‌ചിലവുകൾ നീക്കി വ്യവസായത്തെ കൂടുതൽ ഫലപ്രദമാക്കുക
  4. അയുക്തികപ്പെരുമാറ്റത്തിൻ യുക്തികൾ കണ്ടുപിടിക്കുക
  5. യുക്തിവാദത്തെ ആശ്രയിക്കുക
  6. യുക്തിപ്രയോഗിക്കുക
  7. യുക്തിയെഅവലംബിച്ചു ചിന്തിക്കുക
  8. വിവേകം
  9. യുക്തിമൂലകത്വം
  10. വിവേചനശക്തി
  11. സബുദ്ധിത്വം
  12. യുക്തിവിചാരശക്തി
  13. അറിവ്‌
  14. നിശ്ചിതമായ ഓഹരി
  15. ഭക്ഷ്യപദാർത്ഥങ്ങളുടെ വിതരണവ്യവസ്‌ഥ
  16. ക്‌ളിപ്‌തപ്പെടുത്തിയ പങ്ക്‌
  17. ആഹാരവീതം
  18. നാൾപ്പടി
  19. ബത്ത
  20. പദാർത്ഥവിതരണവ്യവസ്ഥ
  21. പരിമിതമായ അളവിൽ വസ്‌തുക്കൾ കൊടുക്കുക
  22. ഉപയോഗിക്കുക
  23. ഭക്ഷണസാമഗ്രി
  24. കഴിക്കുക
  25. ക്‌ളിപ്‌തപ്പെടുത്തിയ ക്രമത്തിൽ വിതരണം ചെയ്യുക
  26. പരിമിതഭക്ഷണം കൊടുക്കുക
  27. ഓഹരി ക്‌ളിപ്‌തപ്പെടുത്തി ഭക്ഷ്യസാധനങ്ങൾ അതനുസരിച്ചു വിതരണം ചെയ്യുക
  28. പരിമിതമായ ആഹാരം
  29. ബുദ്ധിപൂർവ്വകമായ
  30. വിവേകമുള്ള
  31. യുക്തിപൂർവ്വകമായ
  32. യുക്തിസിദ്ധമായ
  33. ചിന്താശക്തിയെ സംബന്ധിച്ച
  34. യുക്തിക്കു നിരക്കുന്ന
  35. ബുദ്ധിശൂന്യമല്ലാത്ത
  36. ന്യായമായ
  37. യുക്തിസഹമായ
  38. യുക്ത്യാനുസൃതമായ
  39. യുക്തിവാദം
  40. യുക്തിപ്രധാന്യവാദം
  41. ചാർവാകസിദ്ധാന്തം
  42. ഹേതുവാദം
  43. നിരീശ്വരവാദം
  44. ഒരാൾക്ക്‌ അത്യാവശ്യം കഴിയാനുള്ള ഭക്ഷണം
  45. അപകടവേളകളിൽ പട്ടാളക്കാരും മറ്റും കയ്യിൽ വയ്‌ക്കുന്ന അല്‌പമാത്രവും അന്യൂർജ്ജപ്രദായകവുമായ ഭക്ഷണം
  46. യുക്തിവാദം
  47. യുക്തിപരമായ പുനർഘടന
"https://ml.wiktionary.org/w/index.php?title=rationalize&oldid=524905" എന്ന താളിൽനിന്ന് ശേഖരിച്ചത്