rail

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ലോഹപഥഭാഗം
  2. വണ്ടിപ്പാളം
  3. ഇരുമ്പഴികൾകൊണ്ടു വേർതിരിക്കുക
  4. യാത്രചെയ്യുക
  5. അഴികൾ ഉറപ്പിക്കുക
  6. ദുഷിക്കുക
  7. ശകാരിക്കുക
  8. ഭർത്സിക്കുക
  9. അധിക്ഷേപിക്കുക
  10. ശാസിക്കുക
  11. കമ്പി
  12. കമ്പിത്തൂൺ
  13. കൈപ്പിടി
  14. റെയിൽപ്പാത
  15. തീവണ്ടിപ്പാതയ്‌ക്കിടുന്ന പാളം
  16. തീവണ്ടിയിൽ യാത്ര ചെയ്യുക
  17. അഴിവേലി
  18. ശകാരം
  19. ദുർഭാഷണം
  20. നിന്ദിക്കൽ
  21. അപവാദം
  22. ഭർത്സനം
  23. ഇരുമ്പഴി
  24. ഇരുമ്പു കമ്പിവേലി
  25. ഇരുമ്പുവേലികൊണ്ടു കെട്ടി അടയ്‌ക്കൽ
  26. അഴിയിടുക
  27. കൈപ്പിടി ചുറ്റിലും വയ്‌ക്കുക
  28. പാളം തെറ്റിയ
  29. താറുമാറായ
  30. പാളങ്ങൾ
  31. കൈപ്പിടി
  32. ദേഷ്യത്തോടെ പരാതിപ്പെടുക
  33. തെറ്റായ രീതിയിൽ അതിരുവിട്ട്‌ പെരുമാറുക
"https://ml.wiktionary.org/w/index.php?title=rail&oldid=432689" എന്ന താളിൽനിന്നു ശേഖരിച്ചത്