post mortem
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]മറ്റു സ്പെല്ലിംഗുകൾ
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]Latina post (“ശേഷം”)}} + mortem}}, mors (“മരണം”)}} എന്ന പദത്തിൽനിന്ന്.
നാമവിശേഷണം
[തിരുത്തുക]post mortem (താരതമ്യം സാധ്യമല്ല)
- മരണശേഷം സംഭവിക്കുന്നത്.
- The injuries were found to have been caused post mortem.
തർജ്ജമകൾ
[തിരുത്തുക]- ഫിന്നിഷ്: kuolemanjälkeinen
നാമം
[തിരുത്തുക]post mortem ({{{1}}}) (abbreviated as PM)
- മൃതശരീരപരിശോധന; മരണകാരണമറിയാൻ ശവശരീരം പരിശോധിക്കുക; ഒരു ഓട്ടോപ്സി
- (ആലങ്കാരികമായി) വിജയിക്കാത്ത എന്തിനെങ്കിലും ശേഷമുള്ള ഒരു അന്വേഷണം.
- നടന്ന ഒരു സംഭവത്തെ പറ്റിയുള്ള അവലോകനം.
വിവർത്തനം
[തിരുത്തുക]മരണകാരണമറിയാൻ ശവശരീരം പരിശോധിക്കുക; ഒരു ഓട്ടോപ്സി
|
വിജയിക്കാത്ത എന്തിനെങ്കിലും ശേഷമുള്ള ഒരു അന്വേഷണം
|