petrified
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- petrify എന്ന ക്രിയയുടെ ഭൂതകാലം
- സ്തംഭിച്ചുപോവുക
- അശ്മീകരിക്കപ്പെടുക
- ജീവാശ്മമാക്കിമാറ്റുക
- കല്ലിക്കുക
- ശിലാവൽക്കരിക്കപ്പെടുക
- കാഠിന്യമേറിയ
- കല്ലായി മാറ്റുക
- കഠിനീകരിക്കുക
- കഠിപ്പെടുത്തുക
- കല്ലായിത്തീരക
- അത്ഭുതമോ ഭീതിയോ മൂലം സ്തംഭിപ്പിക്കുക
- നിശ്ചേതനമാക്കുക
- കല്ലാക്കുക
- സംഭീതമാക്കുക
- കഠിനപ്പെടുത്തുക
- ജഡീകരിക്കുക
- കല്ലായി മാറുക
- കല്ലിപ്പിക്കുക
- തരിച്ചുപോവുക