persisting
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- നിഷ്ഠ
- ദൃഢാഗ്രഹം
- സ്ഥിരത
- പിടിവാദം
- ശാഠ്യം
- മർക്കടമുഷ്ടി
- വാശിയായ
- നശിക്കൽ
- നിർബന്ധം പിടിക്കുക
- സ്ഥിരോത്സാഹം കാട്ടുക
- നിഷ്ഠയോടെ പ്രവർത്തിക്കുക
- നിൽക്കുക
- വാശിപിടിക്കുക
- ശഠിക്കുക
- നിർബന്ധിക്കുക
- സ്ഥിരമായിരിക്കുക
- നിലയിൽ നിൽക്കുന്ന
- അടിക്കടി ആവർത്തിക്കുന്ന
- പിടിവാദമുള്ള
- നിരന്തരമായ
- ദീർഘോദ്യമിയായ
- തുടർച്ചയായുള്ള
- ദൃഢാഗ്രഹിയായ
- നിർബന്ധമായി
- ഒരേ നിലയിൽ നിൽക്കുന്ന
- ശാഠ്യമുള്ള
- സ്ഥിരമായ
- നിർബന്ധമായ
- ചിരസ്ഥായിയായ
- വാശിയോടെ
- വാശിയോടെ
- പിന്നെയും പിന്നെയും
- നിഷ്ഠയായി
- നിർബന്ധത്തോടെ
- തുടരുക
- ഉറച്ചുനിൽക്കുക