permutation
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ക്രമചയം (ഗണിതം)
- നിർദ്ദിഷ്‌ട ഗണത്തിൽ നിന്നെടുക്കുന്ന ക്രമീകൃതമായ ഉപഗണം. ഉദാ: (a, b, c) എന്ന ഗണത്തിൽ നിന്ന് രണ്ടംഗങ്ങളെ വീതമെടുത്ത് സൃഷ്‌ടിക്കാവുന്ന ക്രമചയങ്ങളാണ് (a,b), (b,a), (a,c), (c,a), (b,c), (c,b) എന്നിവ. n വസ്‌തുക്കളിൽ നിന്ന് ഒരേ സമയം r എണ്ണം വീതമെടുത്ത് സൃഷ്‌ടിക്കാവുന്ന ക്രമചയങ്ങളുടെ എണ്ണത്തിന് npr,p(n,r)എന്നീ പ്രതീകങ്ങൾ ഉപയോഗിക്കുന്നു. npr=n!/(n-r)!.
- വിനിമയം
- സാധനമാറ്റവ്യാപാരം
- സംഖ്യാപരിവർത്തനം
- പരിവർത്തനം
- ഒത്തുമാറ്റം
- തമ്മിൽ മാറ്റുക
- പരിവർത്തിപ്പിക്കുക
- ക്രമം മാറ്റുക
- രൂപാന്തരപ്പെടുക
- രൂപാന്തരപ്പെടുത്തുന്ന
- പരിവർത്തിപ്പിക്കുന്ന