party?
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കക്ഷി
- പ്രത്യേകവ്യക്തി
- കൂട്ടുകെട്ട്
- രാഷ്‌ട്രീയ പാർട്ടി
- സഹകാരി
- കൂട്ടാളി
- പ്രതി
- വിരുന്നുകാർ
- ഒരുമിച്ചു പ്രവർത്തിക്കുന്നവർ
- കൂട്ടം
- വാദി
- വിരുന്ന്
- സംഗീതസമ്മേളനം
- സേനാവിഭാഗം
- കക്ഷിസംബന്ധിച്ച
- സംഘം
- പക്ഷഭേദമുള്ള
- കക്ഷി ഒരു രാഷ്‌ട്രീയപക്ഷം
- അംശം
- ഭാഗം
- പക്ഷക്കാർ
- വിശിഷ്‌ടജനം
- പക്ഷം?
- തൊഴിലാളി കക്ഷി
- ഇഗ്ലണ്ടിലെ മിതവാദിപ്പാർട്ടി
- ഒരു രാഷ്‌ട്രീയപാർട്ടിയായും ബന്ധമില്ലാത്ത
- അധികാരത്തിലിരിക്കുന്ന കക്ഷി
- ഭരണകക്ഷി
- രാഷ്‌ട്രീയപാർട്ടിയുടെ നയം
- രണ്ടോ അതിൽകൂടുതലോ വരിക്കാർ പ്രത്യേകമുപയോഗിക്കുന്ന ടെലഫോൺ എക്‌സ്‌ചേഞ്ച് ലൈൻ
- പ്രവർത്തനസരണി
- കക്ഷീരാഷ്‌ട്രീയം