parking
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മാനുകളെ വളർത്തുന്ന കേന്ദ്രം
- ഉദ്യാനം
- ക്രീഡാവനം
- പുൽത്തറ
- വാഹനങ്ങൾ ഇടാനുള്ള താവളം
- വാഹനങ്ങൾ നിർത്തിയിടുക
- പൂങ്കാവ്
- കളിസ്ഥലം
- തങ്ങുക
- കയറ്റി നിർത്തുക
- വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലം
- വിനോദകേന്ദ്രം
- മാനസികോല്ലാസത്തിനുള്ള പാർക്ക് (സ്ഥലം)
- വിനോദസ്ഥലം
- റോഡരികിൽ പാർക്കുചെയ്യുന്ന വാഹനത്തോട് ചേർത്ത് മറ്റൊരു വാഹനം പാർക്ക്ചെയ്യുക
- ഹോട്ടലിൽ താമസിക്കുന്നയാളുടെ വാഹനം പാർക്കുചെയ്യാൻ ഹോട്ടലിലെ ജോലിക്കാർ സൗകര്യമൊരുക്കിക്കൊടുക്കുന്ന രീതി
- സമാന്തരമായി വാഹനം നിർത്തിയിടുക
- നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനരികിൽ വാഹനം നിർത്തിയിടുക