notion
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]notion ({{{1}}})
- അറിയപ്പെടുന്നതോ ഭാവനയിലുള്ളതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള മാനസിക ധാരണ; ഒരു ആശയം; കൂടുതൽ കൃത്യമായി പറഞ്ഞാൽ അടയാളങ്ങൾ ഉപയോഗിച്ച് മാത്രം വിശദീകരിക്കാനാവാത്ത ഒരു സാർവ്വലൗകിക സങ്കല്പം.
- What hath been generally agreed on, I content myself to assume under the notion of principles. - Sir Isaac Newton.
- Few agree in their notions about these words. - Cheyne.
- That notion of hunger, cold, sound, color, thought, wish, or fear which is in the mind, is called the "idea" of hunger, cold, etc. - Isaac Watts.
- Notion, again, signifies either the act of apprehending, signalizing, that is, the remarking or taking note of, the various notes, marks, or characters of an object which its qualities afford, or the result of that act. - Alexander Hamilton.
- ഒരു വികാരം; ഒരു അഭിപ്രായം
- The extravagant notion they entertain of themselves. - Joseph Addison.
- A perverse will easily collects together a system of notions to justify itself in its obliquity. - John Henry Newman.
- (obsolete) ഇന്ദ്രിയം; മനസ്സ്. ഷേക്സ്പിയർ.
- (വാമൊഴിശൈലി) ഒരു കണ്ടുപിടുത്തം; ഒരു നൂതന ഉപകരണം;
- (വാമൊഴിശൈലി) ചായ്‌വ്; ഉദ്ദേശ്യം; disposition;
- I have a notion to do it.