normality
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സാധാരണ സ്ഥിതി
- സാധാരണമായ
- ക്രമാനുസാരമായ
- നിലവാരമൊത്ത
- സാമാന്യമായ
- സ്വാഭാവികമായ
- സാധാരണ നില
- ക്രമാനുസരണമാക്കൽ
- ക്രമാനുസരണമാക്കുക
- ക്രമപ്രകാരം
- ശരിയായി
- സാധാരണ നിലയിലാക്കുക
- ശരിയായ
- ക്രമപ്രകാരം
- നിയമാനുസരണം
- സാമാന്യമായി
- സാധാരണമായി
- ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
- പൂർവ്വസ്ഥിതിയിലാവുക