networking

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ക്രിയാനാമം[തിരുത്തുക]

തത്തുല്യ മലയാളപദം[തിരുത്തുക]

  1. ശൃഖലനം

അ൪ത്ഥം[തിരുത്തുക]

  1. കംപ്യൂട്ടറുകൾ തമ്മിൽ ഘടിപ്പിച്ച് ശൃഖലയാക്കുന്ന പ്രവ൪ത്തി
  2. ഒരേ സ്വഭാവത്തിൽപ്പെട്ട കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയിട്ടുള്ള നെറ്റ്‌ വർക്ക്‌
  3. ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
  4. ഒരു കമ്പ്യൂട്ടർ നെറ്റ്‌ വർക്കിന്‌ ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ
  5. കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ്‌ വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്‌ത്രപരമായ രീതി
  6. ശൃംഖല സ്ഥാപിക്കൽ
  7. ജാലകർമ്മം
  8. മിടച്ചൽപ്പണി
  9. വലക്കണ്ണികൾപോലെ പരസ്‌പരബദ്ധമായ ഏതെങ്കിലും സങ്കീർണ്ണ സംവിധാനം ഉണ്ടാക്കൽ
  10. കൂട്ടായ പ്രവർത്തനം
  11. പരസ്‌പരബന്ധമുള്ള സങ്കീർണ്ണ സംവിധാനം
"https://ml.wiktionary.org/w/index.php?title=networking&oldid=542706" എന്ന താളിൽനിന്ന് ശേഖരിച്ചത്