locale

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. സ്ഥലസൂചകമായ
  2. പ്രത്യേക സ്ഥലത്തിന്റേതായ
  3. സ്വന്തം അയൽപക്കത്തുള്ള
  4. പ്രത്യേകശരീരഭാഗത്തെ മാത്രം ബാധിക്കുന്നതായ
  5. നാടൻ
  6. തന്നാട്ടിലുള്ള
  7. പ്രാദേശികമായ
  8. എല്ലാസ്റ്റേഷനിലും നിറുത്തുന്ന തീവണ്ടി
  9. തദ്ദേശീയമായ
  10. ഒരു പ്രത്യേക സ്ഥല സൂചകമായ
  11. തദ്ദേശനിവാസി
  12. സംഭവസ്ഥലം
  13. തദ്ദേശീയമായി
  14. ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തൽ
  15. സമീപപ്രദേശത്തേക്കുള്ള ഫോൺ വിളി
  16. ലോക്കൽ കോൾ
  17. തദ്ദേശീയത
  18. പ്രദേശികത്വം
  19. ഒരു പ്രത്യേക സ്ഥലത്തു മാത്രമായി ഒതുക്കിനിർത്തുക
  20. ഒരു പ്രത്യേക സ്ഥലത്തിന്റെ പരിധിക്കുള്ളിലൊതുക്കുക
  21. ഒരു പ്രത്യേക സ്ഥലത്തു കേന്ദ്രീകരിക്കൽ
"https://ml.wiktionary.org/w/index.php?title=locale&oldid=484309" എന്ന താളിൽനിന്നു ശേഖരിച്ചത്