തീവണ്ടി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
പദോല്പത്തി[തിരുത്തുക]
തീ + വണ്ടി എന്ന രണ്ടു മലയാള പദങ്ങളിൽനിന്ന്. പഴയകാലത്ത് തീവണ്ടികൾ ഓടിക്കൊണ്ടിരുന്നത് കൽക്കരി കത്തുമ്പോഴുണ്ടാകുന്ന ചൂടിൽനിന്നു ഊർജ്ജമുൾക്കൊള്ളുന്ന ആവിയന്ത്രംകൊണ്ടായിരുനു. തീകൊണ്ട് ഓടുന്ന വണ്ടി എന്ന അർത്ഥത്തിൽ ട്രെയിനിന് തീവണ്ടി എന്നു പേരുവന്നു.
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
തീവണ്ടി
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: train