lobbying
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പ്രവേശനമുറി
- ഉപശാല
- ഇടനാഴി
- പാർലമെന്റ് മന്ദിരത്തിലെയും മറ്റും ഉപശാല
- പ്രവേശന മുറി
- മുഖമണ്ഡപം
- ഇറയം
- ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും
- തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാഌം മറ്റും സർക്കാർ രാഷ്ട്രീയ പ്രവർത്തകർ, നിയമസഭാസാമാജികർ മുതലായവരിൽ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം
- ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാൻ സർക്കാർ മുതലായവരിൽ സ്വാധീനം ചെലുത്തുക
- പൊതു പ്രവർത്തകരെ സ്വാധീനിക്കാൻ പ്രചാരണം നടത്തുക