lifting
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പൊക്കൽ
- പൊന്തിക്കൽ
- ഉയർത്തൽ
- ഉൽകർഷം
- ഉത്ഥാപനം
- ഉന്നമനം
- ഉന്നതി
- കയറ്റം
- ഉത്തേജകശക്തി
- സ്വാധീനം
- ആരോഹണം
- ലിഫ്ട്,
- ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് കൊണ്ടുപോകുന്ന യന്ത്രം
- ഉയർത്തുക
- നീങ്ങി തെളിയുക
- അപഹരിക്കുക
- ഭേദപ്പെട്ട നിലയിലേയ്ക്കുയർത്തുക
- നീക്കുക
- നീക്കം ചെയ്യുക
- ലിഫ്റ്റ്
- ഉപകാരമായി ലഭിക്കുന്ന സൗജന്യയാത്ര
- ഉത്കർഷം
- വിമാനം മുതലായവയിൽ വായു മുകളിലേയ്ക്കു ചെലുത്തുന്ന ശക്തി
- പശുമോഷണം
- സാധനങ്ങൾ മോഷ്ടിക്കൽ
- ഉയർത്തൽ
- പൊന്തിക്കൽ
- ഭാരോദ്വഹനം
- പൊന്തിക്കുക
- മുകളിലേക്കുയർത്തുക