lateness
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സമയം തെറ്റിയ
- വൈകിപ്പോയ
- വൈകിയനേരത്തുള്ള
- നേരം തെറ്റിവരുന്ന
- മരിച്ചു പോയ
- മുമ്പിലത്തെ
- അടുത്തകാലം ഉദ്യോഗമൊഴിഞ്ഞ
- അടുത്തകാലത്തു സംഭവിച്ച
- വൈകി
- താമസിച്ച്
- പകൽ
- പകൽ/രാത്രി ഏറെ ചെന്ന്
- ഈയിടെ
- അടുത്തിടെ
- അടുത്തകാലത്ത്
- ഒരു കാലഘട്ടത്തിന്റെ അവസാനത്തിൽ
- മരിച്ച
- പരേതനായ
- ഈയ്യിടെ
- കുറെമുമ്പെ
- കുറച്ചുകാലത്തിനു മുൻപ്
- അടുത്തയിടയ്‌ക്ക്
- തെറ്റു തിരുത്തുന്നതിനു കാലപരിധി ഇല്ല
- പിന്നെ എപ്പോഴെങ്കിലും
- ഉടനെയോ കുറേക്കൂടിക്കഴിഞ്ഞോ
- ഭാവിയിലെന്നെങ്കിലും
- രാത്രി വളരെ ചെന്നശേഷമുള്ള സമയം
- ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുകയാണ്
- അടുത്തകാലത്ത്