Jump to content

lame duck

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Lame duck എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഉച്ചാരണം

[തിരുത്തുക]

ലെയ്ം ഡക്ക്

lame duck ({{{1}}})
  1. (സംസാരഭാഷ) നിസ്സഹായമോ കഴിവുകെട്ടതോ വിഫലമോ ആയ അവസ്ഥയില്പ്പെട്ട ഒരു വ്യക്തിയോ സാധനമോ
  2. (അമേരിക്കൻ രാഷ്ട്രീയം) അടുത്തു നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷമോ വീണ്ടും മത്സരിക്കാൻ യോഗ്യതയില്ലാതെയോ കാലാവധി കഴിച്ചുകൂട്ടുന്ന, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ.
    • Congressman Jones was a lame duck and did not vote on many issues that were important to his constituents.
"https://ml.wiktionary.org/w/index.php?title=lame_duck&oldid=515098" എന്ന താളിൽനിന്ന് ശേഖരിച്ചത്